
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദീര്‍ഘനേരം പാര്‍ക്കിംഗ് നിരക്കില്‍ ഗണ്യമായ കുറവ് വരുത്തിയതായി ഒമാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൗരന്മാര്ക്കും താമസക്കാര്‍ക്കുമുള്ള വേനല്‍ക്കാല യാത്രാ പദ്ധതികള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട്, പി-5 ലോട്ടില്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നതിനുള്ള പുതിയ നിരക്ക് ഇപ്പോള്‍ പ്രതിദിനം 1 ഒമാനി റിയാല്‍ മാത്രമാണ്. തിരക്കേറിയ വേനല്‍ക്കാലത്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും താങ്ങാനാവുന്ന വിലയും നല്‍കുന്നതിനുള്ള ഒമാന്‍ എയര്‍പോര്‍ട്ടുകളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രത്യേക ഓഫര്‍.