
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : മലപ്പുറം ജില്ലാ കെഎംസിസി മതകാര്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘ജല്‍സെ മീലാദ്’ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷാനായി. ഡോ.സുബൈര്‍ ഹുദവി,ആര്.ശുക്കൂര്‍,ചെമ്മുക്കന്‍ യാഹുമോന്‍,എ.പി നൗഫല്‍,സി.വി അശ്റഫ് പ്രസംഗിച്ചു. ‘നബിയോര്മ’എന്ന പേരില്‍ മണ്ഡലങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കലാമത്സരങ്ങളില്‍ താനൂര്‍ ജേതാക്കളായി. കോട്ടക്കല്‍ രണ്ടാം സ്ഥാനവും,കൊണ്ടോട്ടി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ഇസ്മായില്‍ വാഫിയും സംഘവും ‘ഇഷ്ഖ് മജ്ലിസ്’ അവതരിപ്പിച്ചു. പ്രാര്‍ത്ഥനാ സദസിന് ഷറഫുദ്ദീന് ഹുദവി, ഹൈദര്‍ ഹുദവി,ഖാലിദ് ബാഖവി,ഹക്കീം ഹുദവി,മുഈന്‍ വാഫി, ആശിഖ് വാഫി നേതൃത്വം നല്കി.കെ.പി.പി തങ്ങള്‍, എം.സി അലവിക്കുട്ടി ഹാജി,ടി.എം മുഹമ്മദ് അലി (യൂണിക് വേള്‍ഡ്),ഹംസ ഹാജി മാട്ടുമ്മല്‍,കെ.എം ജമാല്‍ പങ്കെടുത്തു. ഒ.ടി.സലാം, സക്കീര്‍ പാലത്തിങ്ങല്‍,നാസര്‍ കുറുമ്പത്തൂര്‍,അമീന് കരുവാരകുണ്ട്, മൊയ്തീന് പൊന്നാനി, ലത്തീഫ് തെക്കഞ്ചേരി, ടി.പി.സൈതലവി, മുഹമ്മദ് വള്ളിക്കുന്ന്, അശ്റഫ് കുണ്ടോട്ടി, ഇബ്രാഹിം വട്ടം കുളം, ശരീഫ് മലബാര്‍, സിനാല്‍ മഞ്ചേരി നേതൃത്വം നല്കി. ചെയര്മാന് കരീം കാലടി സ്വാഗതവും, കണ്‍വീനര്‍ മുസ്തഫ ആട്ടീരി നന്ദിയും പറഞ്ഞു.