
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
ദുബൈ : ജയില് അന്തേവാസികള്ക്കായി നടന്ന നാലാമത് അന്താരാഷ്ട്ര ചെസ് കപ്പില് ദുബൈ ടീമിന് കിരീടം. ചിക്കാഗോയിലെ കുക്ക് കൗണ്ടി ഷെരിഫ് ഓഫീസ് ഓണ്ലൈനായി നടത്തിയ ചാമ്പ്യന്ഷിപ്പിന്റെ പുരുഷവിഭാഗം ഫൈനലില് സാല്വദോര് ടീമിനെ പരാജയപ്പെടുത്തിയാണ് കിരീടംനേടിയത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ മേല്നോട്ടത്തില് മൂന്നുദിവസങ്ങളിലായി നടന്ന ചാമ്പ്യന്ഷിപ്പില് 51 രാജ്യങ്ങളില്നിന്നുള്ള 116 ടീമുകള് മാറ്റുരച്ചു. ദുബായില്നിന്ന് ആറംഗസംഘമാണ് മത്സരത്തില് പങ്കെടുത്തത്. ദുബൈ ചെസ്, കള്ച്ചര് ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് 250 തടവുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ദുബൈ നീസ് പ്രദേശികമായി നടത്തിയ നടത്തിയ ടൂര്ണമെന്റില്നിന്നാണ് അന്താരാഷ്ട്ര മത്സരങ്ങള്ക്കായി ആറുപേരെ തിരഞ്ഞെടുത്തത്.