
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ : ദുബൈയിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റിലെ എല്ലാ മേല്പ്പാ ലങ്ങളുടെയും നിര്‍മ്മാണ ജോലികള്‍ 2030ല്‍ പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റ് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊ ണ്ടിരിക്കുകയാണ്. ദുബൈ-അല്‍ഐന്‍ റോഡിലെ മേല്‍പ്പാലത്തിന്റെ വികസനം ഉള്‍പ്പെടെ നിരവധി വികസ ന പദ്ധതികള്‍ അടുത്തിടെ പൂര്‍ത്തിയായിട്ടുണ്ട്.