മയക്കുമരുന്ന് വിരുദ്ധ പ്രചാരണം: യുഎഇ 2,000ത്തിലധികം വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു

പാനൂര്‍ : പാത്തിപ്പാലം കുന്നത്ത്രാവീല് പരീദ്(75) നിര്യാതനായി. 30 വര്‍ഷക്കാലം ദുബൈ ദേരയി ല്‍ പ്രവാസിയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍:ഷഫീഖ്, ഷംസീര്‍,ഷമല്‍ (മൂവരും ദുബൈ), ഷബ്ന. മരുമക്കള്‍: ഷുഹൈബ്(ദുബൈ),നദീമ,സഹല. സഹോദരങ്ങള്‍: യൂസുഫ്,സുലൈമാന്‍,ഇസ്മായില്‍,ആയിശ, പരേതയായ സുലൈഖ. മയ്യത്ത് പാത്തിപ്പാലം കടേപ്രം ജുമുഅ മസ്ജിദില്‍ ഖബറടക്കി. ഇന്നലെ രാത്രി ബര്‍ദുബൈ മീനാബസാറില്‍ മയ്യത്ത് നിസ്കാരം നടന്നു.