
ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്ന് യുഎഇ
ഷാര്‍ജയില്‍ നബിദിനത്തിന് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15ന് ഞായറാഴ്ചയാണ് പൊതു പാര്‍ക്കിങ്ങില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ഏഴു ദിവസത്തെ പണമടച്ചുള്ള പൊതുപാര്‍ക്കിങ് സോണുകള്‍ക്ക് ഇളവ് ബാധകമല്ലെന്നും അവ സാധാരണ രീതിയില്‍ ഉപയോഗിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. നബിദിനത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 15,16 തിയ്യതികളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.