ടെലികോം മേഖലയില്‍ യുഎഇ 6ജി നടപ്പാക്കുന്നു

കുവൈത്ത് സിറ്റി : വാണിജ്യവ്യവസായ മന്ത്രി ഖലീഫ അല്‍അജീല്‍ അംഗാറയിലെ എണ്ണ ഫാക്ടറികളില്‍ മിന്നല്‍ പരിശോധന നടത്തി. വാണിജ്യ മന്ത്രാലയത്തിലെയും വ്യവസായ പൊതു അതോറിറ്റിയിലെയും പരിശോധനാ സംഘങ്ങള്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഫാക്ടറി ഉല്‍പ്പന്നങ്ങളുടെ നിരവധി സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. ഉല്‍പ്പന്നങ്ങളുടെ സവിശേഷതകളും നിര്‍മ്മാണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചു