
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ : പുതിയ ഐ ഫോണ്‍ 16 യുഎഇയിലെ എല്ലാ സ്റ്റോറുകളിലും വിപണിയിലെത്തി. എന്നാല്‍ കര്‍ശനമായ നിയന്ത്രണള്‍ കാരണം പുതിയ പതിപ്പ് കൈക്കലാക്കാന്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ തലേദിവസം രാത്രി മാളുകള്‍ക്കും ആപ്പിള്‍ സ്റ്റോറുകള്‍ക്കും മുമ്പില്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സ്റ്റോറുകള്‍ക്ക് മുമ്പില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ തലേദിവസം രാത്രി ദുബൈ മാളിലെയും മാള്‍ ഓഫ് എമിറേറ്റ്സിലെയും ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുമ്പില്‍ ഉപഭോക്താക്കളുടെ നീണ്ട വരി കാണാമായിരുന്നു.