യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു

ദുബൈ : ദുബൈ എക്സ്പോ സിറ്റിയുടെ വികസനത്തിന് പുതിയ മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി. ദുബൈ നഗരത്തിന്റെ ഭാവി വികസന കേന്ദ്രം എന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സ്പോ സിറ്റിയെ വിഷേശിപ്പിച്ചത്. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ 75,000 ആളുകളെ ഒരേസമയം ഉള്‍ക്കൊള്ളുന്ന വികസനപദ്ധതിയുടെ പ്രഖ്യാപനം നടന്നു. 3.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 35,000 ആളുകളെ ഉള്‍ക്കൊള്ളുന്ന താമസ കേന്ദ്രങ്ങളും, ഓഫീസ് സമുച്ചയങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. വിവിധ മേഖലകളിലായി 40,000 പ്രൊഫഷനലുകള്‍ക്ക് താമസമൊരുക്കാന്‍ കൂടി എക്സ്പോ ലക്ഷ്യമാക്കുന്നു. എക്സ്പോ സിറ്റിക്കു സമീപമുള്ള അഞ്ച് ഭാഗങ്ങളിലേക്ക് കൂടി താമസ സൗകര്യം വര്‍ധിപ്പിക്കും.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു