
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ദോഹ : തിരൂര്‍ വളവന്നൂര്‍ ആലിന്‍ചുവട് സ്വദേശി പൊട്ടച്ചോല ഹംസഹാജി ഖത്തറില്‍ അപകടത്തില്‍ മരിച്ചു. നാല്പത് വര്‍ഷത്തിലധികമായി ഖത്തറില്‍ ഹമദ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ആയിശ. സഹോദങ്ങള്‍: സൈതലവി, അബ്ദുറഹിമാന്, ഹുസ്സൈന്‍, കദിയാമു, ബിരിയാമു. മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് കെഎംസിസി അറിയിച്ചു.