
ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്ന് യുഎഇ
മസ്കത്ത് : ഒമാനില്‍ നബിദിന അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15ന് ഞായറാഴ്ച നബിദിനം പ്രമാണിച്ച് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ അവധിയായിരിക്കും. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് ദിവസം അവധി ലഭിക്കും. സെപ്റ്റംബര്‍ 16 തിങ്കളാഴ്ചയാണ് ഒമാനില്‍ നബിദിനം.