
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ഷാര്‍ജ : ഷാര്‍ജ കെഎംസിസി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.കെ മൂസയുടെയും സെക്രട്ടറിയായിരുന്ന സുബൈര്‍ തിരുവങ്ങൂരിനെയും ഷാര്‍ജ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ഇരുവരുടെയും ആദര്‍ശ നിഷ്ഠയും സംഘടനാബോധവും അര്‍പ്പണ മനോഭാവവും യോഗം അനുസ്മരിച്ചു. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മല്ലശേരി, ടി.കെ അബ്ബാസ് അനുസ്മരണം പ്രഭാഷണം നടത്തി. ഷാര്‍ജ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര, ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി നസീര്‍ കുനിയില്‍, വൈസ് പ്രസിഡന്റ് ടി. ഹാശിം, ട്രഷറര്‍ അബ്ദുല്‍ റഹ്മാന് മാസ്റ്റര്‍, സൂപ്പി തിരുവള്ളൂര്‍, വലിയാണ്ടി അബ്ദുല്ല, അബ്ദുല്ല ചേലേരി, അബ്ദുല്‍ ഖാദര്‍ ചക്കനാത്ത്, നിസാര്‍ വെള്ളികുളങ്ങര, കെ.പി ഷാനവാസ്, ഒ.പി അബൂബക്കര്‍ സംസാരിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മാഈല്‍ എടച്ചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അലി വടയം സ്വാഗതവും, ട്രഷറര്‍ അഷ്റഫ് അത്തോളി നന്ദിയും പറഞ്ഞു. അസ്ലം വള്ളിക്കാട്, റിയാസ് കാട്ടില്‍ പീടിക, എ.ടി അബൂബക്കര്‍, ഇസ്മാഈല്‍ വള്ളിക്കാട്, സജ്ഹാസ് പുതുപ്പണം, ശമീല്‍ പള്ളിക്കര, കാട്ടില്‍ ഇസ്മാഈല്‍, റിയാസ് കാന്തപുരം, സുബൈര്‍ പെരിങ്ങോട്, ഷാജി പാണ്ടികശാല, ടി.ബി.കെ ബഷീര്‍, സ്വാദിഖ് ബാലുശേരി,ടി.കെ ഷരീഫ്, മഹ്റൂഫ് രാമത്ത്, സി.കെ സമീര്‍, റസാഖ് എരമംഗലം സംബന്ധിച്ചു.