
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : തലശ്ശേരി മണ്ഡലം കെഎംസിസി നവംബര്‍ 10 ന് അബുദാബി ഹുദൈരിയാത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി കാര്‍ണിവര്‍ സീസണ് 3 യുടെ ലോഗോ പ്രകാശനം പാ ണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വഹിച്ചു. നവംബര്‍ 10ന് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 11 വരെ നടക്കുന്ന പരിപാടിയില്‍ വ്യത്യസ്ത കലാ-കായിക മത്സരങ്ങളും തലശ്ശേരിയുടെ തനത് രുചി വൈഭവങ്ങളുടെ മത്സരങ്ങളും അരങ്ങേറും. ലോഗോ പ്രകാശന ചടങ്ങില്‍ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍, വൈസ് പ്രസിഡന്റുമാരായ സാബിര്‍ മാട്ടൂല്‍, അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി,സെക്രട്ടറി ഇ.ടി മുഹമ്മദ് സുനീര്‍, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഖാദര്‍ കുഞ്ഞിമംഗലം,സെക്രട്ടറി സുഹൈല്‍ ചങ്ങരോത്ത് പങ്കെടുത്തു. ഫൈസല്‍ ബി. എന്‍,നൗഷാദ് ഹാഷിം ബക്കര്‍, അഷ്റഫ് പി കെ, ഇര്ഫാന്, മുദസ്സിര്‍, സിയാദ് നേതൃത്യം നല്കി.