
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
94ാം ദേശീയദിനം ആഘോഷിക്കുന്ന സഊദി അറേബ്യക്ക് ആശംസകള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരികള്‍.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സൗദി ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന സൗഹൃദ ബന്ധങ്ങള്‍ തുടരട്ടെയെന്നും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. സുസ്ഥിരമായ വികസനത്തിന്റെ പാതയില്‍ തുടരാന്‍ സൗദിക്ക് സാധിക്കട്ടെയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആശംസിച്ചു.