സ്ലാറ്റ്കോ ഡാലിച്ച് യുഎഇ ഫുട്ബോള്‍ പരിശീലകന്; ലക്ഷ്യം 2030 ലോകകപ്പ് യോഗ്യത

അബുദാബി : കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ മരിച്ചവര്‍ക്ക് യുഎഇയുടെ അനുശോചനം. പതിനായിരക്കണക്കിന് കാട്ടുതീ ഇരകളുടെയും കുടുംബങ്ങളുടെയും വേദനയില്‍ അമേരിക്കയിലെ സര്‍ക്കാറിനോടും ജനങ്ങളോടും യുഎഇ ആത്മാര്‍ത്ഥമായ അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.