വിഴിഞ്ഞം വിഷയത്തില്‍ ക്ഷുഭിതനായി പിണറായി; വടിയും നീട്ടി നില്‍ക്കേണ്ടെന്ന് ദൃശ്യമാധ്യമപ്രവര്‍ത്തകരോട്

ദുബൈ: സന്ദര്‍ശനാര്‍ത്ഥം ദുബൈലെത്തിയ വടകര മംഗലാട് സ്വദേശി അഫ്നാസ് (39) താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മംഗലാട് പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകനാണ്. ഇന്നലെ രാത്രി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: പേരാമ്പ്രയിലെ നേരമ്പാട്ടില്‍ ഇമ്പിച്ചി ആലിഹാജിയുടെ മകള്‍ അശിദത്ത്. മക്കള്‍: ഹയിറ, ഹൈറിക്ക്. സഹോദരി: തസ്നിമ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരം മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് നാട്ടുകാരും കെഎംസിസി പ്രവര്‍ത്തകരും.
വിഴിഞ്ഞം വിഷയത്തില്‍ ക്ഷുഭിതനായി പിണറായി; വടിയും നീട്ടി നില്‍ക്കേണ്ടെന്ന് ദൃശ്യമാധ്യമപ്രവര്‍ത്തകരോട്