
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : വയനാട് ദുരന്ത നിവാരണത്തിന്റെ വലിയ കണക്കുകള്‍ കാണിച്ച് സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകരെ അപഹസിക്കുകയാണെണ് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളം ഒരുമിച്ചുനിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചെലവുകള്‍ അവ്യക്തമാകരുത്. വസ്തുതകള്‍ കൃത്യമായും വ്യക്തമായും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വലിയ ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കേണ്ടിയിരുന്നു.ദുരന്തത്തില്‍ കണ്ടെടുത്ത മുഴുവന്‍ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരാണ്. അതിനൊന്നും ഒരു നയാ പൈസ പോലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.