യുദ്ധ വിരാമത്തിനുള്ള കരാര്‍ അമേരിക്കയുടെ പരാജയ പ്രഖ്യാപനമെന്ന് ഇറാന്; സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

ദുബൈ: രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ ഉണ്ടായ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിന് അടുത്താണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 76.71 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ബാരലിന് 72.85 ഡോളറായി. ചൊവ്വാഴ്ച ഇരു സൂചികകളും ഏകദേശം 1 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് മാര്‍ച്ച് തുടക്കത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
പ്രവാസിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; യൂസഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും


