ദുബൈ-ഷാര്‍ജ ഗതാഗതക്കുരുക്കിന് പരിഹാരം; റോഡുകള്‍ നവീകരിക്കും

അബുദാബി : കെനിയയുടെ സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് യുഎഇ. കെനിയന്‍ രാഷ്ട്രപതി വില്യം സമോയി റൂട്ടോയ്ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ശെഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് പ്രസിഡന്റുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് ആശംസാ സന്ദേശങ്ങള്‍ അയച്ചത്.



