
സി എച്ച് ഇന്റര്നാഷണല് സമ്മിറ്റ്: സാദിഖലി തങ്ങള്ക്ക് ദുബൈ എയര്പോര്ട്ടില് സ്വീകരണം നല്കി
ദുബൈ: സ്വര്ണം വാങ്ങാനും സുരക്ഷിതമായി സൂക്ഷിക്കാനും സ്വര്ണ നിക്ഷേപത്തിന്റെ ഏറ്റവും നൂതന സംവിധാനവുമായി അറക്കല് ഗോള്ഡ്. മൈ ഗോള്ഡ് വാലറ്റ് ആപ്പ് വഴിയാണ് ഈ സുരക്ഷിത പദ്ധതിയൊരുക്കുന്നത്. വോള്ട്ടൈസ് പോലുള്ള സുരക്ഷിത സ്റ്റോറേജ് സംവിധാനവും തല്ക്ഷണ ഇടപാടുകളുടെ സൗകര്യവും, കൂടാതെ യുഎഇയില് ഏറ്റവും കൂടുതല് ആളുകളുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായി മാറി കഴിഞ്ഞ അറക്കല് ഗോള്ഡ് ആന്ഡ് ഡയമന്ഡ്സില് നിന്നും സ്വര്ണാഭരണങ്ങളായോ ഗോള്ഡ് ബാറുകളായോ മാറ്റിയെടുക്കാനുള്ള സൗകര്യവും ഒരുക്കുകയാണ് മൈ ഗോള്ഡ് വാലറ്റ്. ഇപ്പോള് ഇന്വെസ്റ്റേര്സിനെ കൂടുതല് ആകര്ഷകമാക്കുന്ന പ്രത്യേക ഗോള്ഡന് ഡ്രോയുകള് അവതരിപ്പിച്ചിരിക്കുകയാണ് ഈ ആപ്പ്. മാസം തോറും സമ്മാനങ്ങള്, മൂന്ന് പേര്ക്ക് 2 ഗ്രാം സ്വര്ണം വീതം ഓരോരുത്തര്ക്കും. മാത്രമല്ല, ഡിസംബര് മാസത്തിലെ മെഗാ ഗോള്ഡന് ഡ്രോയിലെ വിജയി സ്വന്തമാക്കാന് പോവുന്നത് 100 ഗ്രാം സ്വര്ണ സമ്മാനമാണ്. നിക്ഷേപകരുടെ വിശ്വാസ്യതക്കും ആവശ്യത്തിനും കൂടുതല് ഊന്നല് നല്കുകയാണ് ഈ ഡ്രോയിലൂടെ മൈ ഗോള്ഡ് വാലറ്റ്.