
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
റിയാദ് : സഊദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിനെ മാതാവ് ഫാത്തിമ നേരില്‍ കണ്ടു. 18 വര്‍ഷത്തിന് ശേഷമാണ് ഫാത്തിമ
മകനെ കാണുന്നത്. കഴിഞയാഴ്ച സഹോദരനും അമ്മാവനുമൊപ്പം മാതാവ് ഫാത്തിമ ജയിലിത്തിയിരുന്നുവെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ച് മടങ്ങുകയായിരുന്നു.