
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ബൈ : ദുബൈ കസ്റ്റംസ് വന്‍ കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തി. യുകെയില്‍ മരണനിരക്ക് ഗണ്യമായി വര്‍ധിക്കുന്നതായി ബിബിസി പറയുന്ന നിയന്ത്രിത മയക്കുമരുന്നിന്റെ 1 ടണ്ണിലധികം യുഎഇയില്‍ വിതരണം ചെയ്യുന്നത് തടഞ്ഞു. ഇന്‍കമിംഗ് എയര്‍ കാര്‍ഗോ ഷിപ്പ്മെന്റുകളില്‍ 40 ബാരലുകളിലായാണ് പ്രെഗബാലിന്‍ എന്ന മരുന്ന് ഒളിപ്പിച്ചിരുന്നത്. നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ദുബൈ എയര്‍ കാര്‍ഗോ വിഭാഗം കസ്റ്റംസ് പിടികൂടിയത്.