തുരങ്കത്തില്‍ കുടുങ്ങിക്കിടന്നത് 9 ദിവസം: നേപ്പാളില്‍ 2 പേരെ ജീവനോടെ രക്ഷിച്ചു

അബുദാബി: അല്‍ മഫ്രാഖ് വ്യാവസായിക മേഖലയിലെ വെയര്‍ഹൗസില്‍ തീപിടിത്തം. അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. തീപിടിത്തമുണ്ടായ മേഖലയില്‍ നിന്ന് സുരക്ഷിത അകലം പാലിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലികള്‍ തടസ്സപ്പെടുത്താതെ പ്രദേശത്ത് നിന്ന് വിട്ടുനില്‍ക്കണമെന്നും പൊലീസ് ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കി.