ദുബൈ സ്റ്റുഡിയോ സിറ്റിയില്‍ ബിഗ് ബാഡ് വുള്‍ഫ് പുസ്തകമേള മാര്‍ച്ച് 15 വരെ തുടരും

അപേക്ഷ സമര്പിക്കാന് ദുബൈയില്‍ 86 ആമര്‍ കേന്ദ്രങ്ങള്‍
അല്‍അവീറിലെ ജിഡിആര്‍എഫ്എ കേന്ദ്രത്തിലും നല്‍കാം
8005111 നമ്പറില്‍ കോള്‍ സെന്റര്‍ വഴി വിവരങ്ങള്‍ ലഭിക്കും
അംഗീകൃത ടൈപ്പിംഗ് സെന്ററുകളിലും അപേക്ഷിക്കാം