സഹജീവിക്കായി സമയം ചെലവഴിക്കാന്‍ കഴിയുന്നതാണ് മാനവികത: ലാല്‍ ജോസ്

ദുബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സിലെ ഇവിയനില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് രാഷ്ട്രനേതാക്കള്‍ കണ്ടത്. ഇരുരാജ്യങ്ങളുടെ തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള നടപടികള്‍ അവലോകനം ചെയ്യുകയും പശ്ചിമേഷ്യയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.


