അപകടമില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബിയില്‍ 4 ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കാം

ദുബൈ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് ടി.ടി ഇസ്മായിലിന് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്നേഹാദരവ് നല്കി. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു. ഹംസ കാവില്‍, വി.കെ.കെ റിയാസ്, അഷറഫ് പള്ളിക്കര, സഹീര്‍, സാജിദ് പുറത്തൂട്ട്, ഇ.മുനീര്‍, സി.ഫാത്തിഹ, സമീര്‍ മനാസ്, ജഅഫര്‍ നിലിയെടുത്ത്, അസ്ലം കമ്പായത്തില്‍, നബീല്‍ നാരങ്ങോളി, മൊയ്തീന് പട്ടായി, സിറാജ് കോടിക്കല്‍, ജലീല്‍ കാപ്പാട്, നിസാര്‍, റസാക്ക് കൂടത്തില്‍, മുസ്തഫ ചേലിയ, അഷറഫ് വെറ്റിലപ്പാറ, അംറാസ്, വി.വി.കെ ബഷീര്‍, ടി.കെ ഹാരിസ്, വി.കെ ഷാക്കിര്‍, റാഷിദ മര്‍വ്വ, അനീസ എന്നിവര്‍ സംസാരിച്ചു. നിഷാദ് മൊയ്തു സ്വാഗതവും ഫസല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.



