`മരണം വരെയും കോണ്‍ഗ്രസിനായി പോരാടും’: ദുബൈയില്‍ നിന്ന് മടങ്ങി കെ. സുധാകരന്

ദുബൈ: യു.എ.ഇ. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബൈ കെ.എം.സി.സി. മെഡിക്കല്‍ വിംഗ് ദുബൈ അ്ബീര് അല്‍ നൂര്‍ ക്ലിനിക്കില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
120 ഓളം പേര്‍ക്ക് സൗജന്യമായി മെഡിക്കല്‍ ചെക്കപ്പ് നടത്തി.
സംസ്ഥാന ട്രഷര്‍ പി.കെ. ഇസ്മായില്‍ ഉദ്ഘടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. സി.എച്ച്. നൂറുദ്ധീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.വി. റയീസ്, മലപ്പുറം ജില്ലാ ജന. സെക്രട്ടറി നൗഫല്‍, മെഡിക്കല്‍ വിംഗ് അംഗങ്ങളായ ഷൗക്കത്തലി, നിസാര്‍, ക്ലിനിക്ക് ഡോക്ടേര്‍സ്, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ദുബൈ കെ.എം.സി.സി യുടെ ഉപഹാരം ക്ലിനിക്ക് മനേജര്‍ അഷ്ഫറിന് ഹംസ തൊട്ടിയില്‍ കൈമാറി.



