ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കും

ഇംഗ്ലണ്ടിനെതിരെ അവസാന നിമിഷങ്ങളിലെ അതിശയകരമായ തിരിച്ചുവരവിലൂടെ 2-1ന് അര്‍ജന്റീന ഫിഫ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി. മത്സരത്തിന്റെ ഭൂരിഭാഗവും ഇംഗ്ലണ്ട് നിയന്ത്രിച്ചെങ്കിലും, അവസാന മിനിറ്റുകളില്‍ അര്‍ജന്റീന കളിയുടെ ഗതി മാറ്റുകയായിരുന്നു. 55ാം മിനിറ്റില്‍ ആന്തണി ഗോര്‍ഡന്‍ ഹാരി കെയ്നിന്റെ അസിസ്റ്റില്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 85ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് സമനില ഗോള്‍ നേടി. ഇന്‍ജുറി ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനെസ്, ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ വിജയഗോള്‍ നേടി അര്‍ജന്റീനയെ ഫൈനലിലെത്തിച്ചു. മെസ്സിയുടെ മികവ് 39ാം വയസ്സിലും മെസ്സി കളി നിയന്ത്രിച്ച് നിര്‍ണായക അസിസ്റ്റ് നല്കി. ഈ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തിലും അദ്ദേഹം മുന്നിലാണ്. ഇനി ഫൈനലില്‍ അര്‍ജന്റീന ജൂലൈ 19ന് സ്പെയിനുമായി ഏറ്റുമുട്ടു. മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജൂലൈ 18ന് ഇംഗ്ലണ്ട് × ഫ്രാന്‍സ് പോരാട്ടം.



