ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കും

മസ്കത്ത് കെഎംസിസി സിനാവ് സമദ് ഏരിയ പ്രസിഡന്റ് മുഹമ്മദ് അലി പാപ്പിനിശ്ശേരിയുടെ ഭാര്യ മാതാവ് കെ.വി സുബൈദ ബീവി (77) നിര്യാതയായി. ഭര്‍ത്താവ് മൊയ്തീന് കുട്ടി ഹാജി. മക്കള്‍: മുത്തലിബ് അബുദാബി, ഷക്കീല പള്ളിച്ചാല്‍, സാജിത പഴയങ്ങാടി, ഷെഫീന പാപ്പിനിശ്ശേരി, സജ്നാസ്, ഷഹനാസ് പള്ളിച്ചാല്‍. മരുമക്കള്‍: ഹസീന (വെങ്ങര, മുട്ടം), എ.ടി ജമാലുദ്ദീന്‍ (അബുദാബി), ടി.സി അഷ്റഫ് (ഖത്തര്‍), വി.പി മുഹമ്മദ് അലി (മസ്കത്ത്), എം. റംസി (ഷാര്‍ജ), പി.പി മുഹമ്മദ് കുഞ്ഞി (ബക്കളം).



