ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ വിദ്യാഭ്യാസ ഫണ്ടിന് 5 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎഇ

ന്യൂഡല്‍ഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന്റെ മഹാനടന് നാലാമത്തെ ദേശീയ പുരസ്കാരം. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഈ ചിത്രത്തിനോട് മത്സരിക്കാന്‍ മറ്റൊന്നില്ലായിരുന്നു. മികച്ച ഫീച്ചര്‍ ഫിലിം: Article 370, മികച്ച നടി: യാമി ഗൗതം (Article 370). മികച്ച മലയാള ചിത്രം: ഫെമിനിച്ചി ഫാത്തിമ. മികച്ച തമിഴ് ചിത്രം: രായന്. പിന്നണി ഗായിക-വൈക്കം വിജയലക്ഷ്മി. ശ്രേയാ ഘോഷാലിനോട് മത്സരിച്ചാണ് വിജയലക്ഷ്മി പുരസ്കാരം നേടിയത്.



