
യുഎഇയിലെ സ്കൂളുകള്‍ക്ക് ആപാര്‍ ഐഡി ഒഴിവാക്കി സിബിഎസ്ഇ
ദുബൈ : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍...
ദുബൈ : തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി പഴൂംമ്പറമ്പില്‍ ഭഗീരഥന് മകന് രജീഷ് (സച്ചിന്) 43-ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. ദുബൈയില്‍ എമിറേറ്റ്സ് ഇസ്്ലാമിക് ബാങ്ക്...
സുരക്ഷിതമായി ട്രിച്ചിയിൽ തിരിച്ചിറക്കി വിമാനത്തിലുണ്ടായിരുന്നത് 141 യാത്രക്കാർ ആകാശത്ത് 150 മിനിറ്റ് വട്ടമിട്ട് പറന്നു
ഷാര്‍ജ : തൃശൂര്‍ ചാവക്കാട് മന്ദലാംകുന്ന് യാസീന്‍ പള്ളിക്ക് തെക്കുഭാഗം പരേതനായ കറുത്താക്ക ഹുസൈന്റെ മകന് റബീയത്ത് (40) ഷാര്‍ജയില്‍ നിര്യാതനായി. ഇന്നലെ താമസ സ്ഥലത്ത് വെച്ച്...
രത്തൻ ടാറ്റയുടെ അർധ സഹോദരനാണ് നോയൽ
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍. ഇതില്‍...
അബുദാബി : കെകെടിഎം ഗവ.കോളജ് അലുംനി അസോസിയേഷന് യുഎഇ ചാപ്റ്റര്‍ പ്രസിദ്ധീകരിക്കുന്ന പൂര്‍വവിദ്യാര്‍ഥികളുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘ഗുല്‍മോഹര്‍ പൂത്തകാലം’...
അജ്മാന് : പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ചാപ്റ്ററുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി അജ്മാന് ചാപ്റ്റര്‍...
ദുബൈ : യുഎഇയിലെ എട്ട് സാമൂഹ്യ സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷന്) ഈ വര്‍ഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരില്‍ ഒക്ടോബര്‍ 13 ന് നടത്തും. രാവിലെ 7.30 മുതല്‍ രാത്രി...
അബുദാബി : രോഗബാധിതരാണെങ്കിലും അല്ലെങ്കിലും വേദനയില്ലാത്ത ജീവിതമായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതത്തിന്റെ അവസാനഘട്ടമാണെങ്കിലും ചുറ്റുമുള്ള സാഹചര്യങ്ങള്‍ക്ക്...
അജ്മാന് : കരുനാഗപ്പള്ളി അസോസിയേഷന് (കരുണ) 20ാം വാര്‍ഷികവും ഓണാഘോഷവും അജ്മാന് മെട്രോപോളിറ്റന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ചു . കരുനാഗപ്പള്ളി എംഎല്‍എ സി.ആര്...
ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ 20ന് എക്സ്പോ സെന്ററില്‍ സംഘടിപ്പിക്കുന്ന ‘ഐഎഎസ് ഓണം@45’ ഭാഗമായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ള...
അബുദാബി : പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ സംഗമം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. പെരിന്തല്‍മണ്ണ,പട്ടാമ്പി,ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളും,...
ജനങ്ങളില്‍വച്ച് ഉത്കൃഷ്ടരാണ് വാഗ്ദത്തം പാലിക്കുന്നവര്‍. അതായത് പറഞ്ഞ വാക്കു പാലിക്കുന്നവര്‍. കരാര്‍ അനുസരിച്ച് പ്രതിബദ്ധ കാട്ടുന്നവര്‍. മഹിതമായ സ്വഭാവത്തിനുടമകളായ അവര്‍...
കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും സമ്പന്ന നഗര പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്ത്. 2024 ഒക്ടോബര്‍ വരെ 1.67 ട്രില്യണ്‍ ഡോളര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് ആണ് അബുദാബി കൈകാര്യം ചെയ്തത്....
അബുദാബി : അതിസമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ ഇ ത്തവണ 7 മലയാളികള്‍ ഇടംനേടി. നൂറ് പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയാണ് മലയാളിയായ...
ഫുജൈറ : മലയാളിക്ക് കല്യാണമാസം ചിങ്ങമാണെങ്കില്‍ മരുഭൂമില് കല്യാണക്കാലമായി കണക്കാക്കുന്നത് അറബ് മാസമായ റബീഉല്‍ ആഖിറാണ്. യുഎയിലെ നഗര-ഗ്രാമ ചത്വരങ്ങളില്‍ കല്യാണങ്ങള്‍ക്ക് തുടക്കമായി....
ഷാര്‍ജ : അറബി ഇതര ഭാഷകള്‍ക്കായി ഷാര്‍ജയില്‍ നിശ്ചയിച്ച മസ്ജിദുകളുടെ എണ്ണം 93 ആക്കി പുനഃക്രമീകരിച്ചു. ഇതില്‍ നാലെണ്ണം മലയാള ഭാഷയിലുള്ളതാണ്. ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പാണ് ഇത്...
അബുദാബി : ലോകക്കപ്പ് യോഗ്യതാ മത്സരത്തില്‍ ഉത്തര കൊറിയക്കെതിരെ യുഎഇക്ക് സമനില. ഇന്നലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ ഗ്രൂപ്പ് എ മത്സരത്തില്‍ യുഎഇ 1-1നാണ് ഉത്തര കൊറിയയെ...
നാല് സ്വതന്ത്രരുടെ പിന്തുണ ആകെ സീറ്റ്-90, നാഷണൽ കോൺഫറൻസ് -42, കോൺഗ്രസ്-06, ബിജെപി-29, പിഡിപി-03, മറ്റുള്ളവർ-03
സൗത്ത് കൊറിയൻ എഴുത്തുകാരി ഹാൻ കാങിന്
നോർക്ക സർട്ടിഫിക്കേറ്റ് ഒതന്റിഫിക്കേഷൻ സെൻ്ററുകളിൽ അറ്റസ്റ്റേഷൻ സേവനം ഉണ്ടാവില്ല നേരത്തെ രജിസ്റ്റർ ചെയ്തവർ അടുത്ത ദിവസം ഹാജരാവണം
ന്യൂഡല്‍ഹി : ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ പ്രകടനം ആരാധകരുടെ ശ്രദ്ധനേടുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ശ്രീശാന്ത് കരുത്ത് കാട്ടിയതാണ്ആരാധകരെ...
ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഹ്മൂദുല്ല അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. നാളെ നടക്കാനിരിക്കുന്ന, ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിന്...
ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ 12 വരെ ദുബൈയില്‍ നടക്കുന്ന പത്താമത് അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തില്‍ പ്രമുഖ അറബി...
മുംബൈ : വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്മാന് എമിരറ്റ്സുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 1991ല്‍ ടാറ്റ ഗ്രൂപ്പിന്റെ...
കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമസേനയുടെ എഫ് 18 യുദ്ധവിമാനം തകര്‍ന്ന് വിമാനത്തിന്റെ പൈലറ്റ് മരണപെട്ടു. ഇന്നലെ ഉച്ചതിരിഞ്ഞ് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് പരിശീലന ഫ്ളൈറ്റ് ദൗത്യം...
അബുദാബി: മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രവാസ ലോകത്തെ ഓണാഘോഷങ്ങള്‍ ഗൃഹാതുരത്വത്തിന്റെ അവിസ്മരണീയ അനുഭവമാണെന്ന് എം. വിന്‍സെന്റ് എം.എല്‍.എ അഭിപ്രായപ്പെട്ടു. കേരളത്തനിമ...
അബുദാബി: പെരിന്തല്‍മണ്ണയുടെ ആരോഗ്യ ഭൂപടത്തില്‍ സാന്ത്വനത്തിന്റെ പച്ചത്തുരുത്ത് തുന്നിച്ചേര്‍ത്ത് പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ഡിസംബറില്‍ നാടിന് സമര്‍പിക്കുമെന്ന് സെന്റര്‍...
അബുദാബി: നമ്മുടെ കുട്ടികള്‍ നമ്മുടെ ഭാവി എന്ന സന്ദേശവുമായി അബുദാബി നഗരസഭ ര ക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തി. നിരവധി സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന മുഹമ്മദ് ബിന്‍ സാ യിദ്...
ദുബൈ: മുന്‍ മുഖ്യമന്ത്രിയും മുസ്്ലിംലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണക്ക് 26ന് ദുബൈ വിമന്‍സ് അസോസിയേഷന് ഹാളില്‍ ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി...
കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ന് കുവൈത്ത് ഒമാനെ നേരിടും. ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കുന്ന മത്സരം കുവൈത്ത് സമയം ഏഴു മണിക്ക്...
ഷാര്‍ജ : ഷിരൂരിലെ ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തന ത്തിന് നേതൃത്വം നല്കി പ്രശംസ നേടിയ രണ്ട് എംഎല്‍എമാര്‍ 13ന് ഞായറാഴ്ച ദുബൈയിലെത്തുന്നു. ഊദ്മേത്തയിലെ ജെം പ്രൈവറ്റ് സ്കൂളില്‍...
ഷാര്‍ജ : ‘സ്റ്റേജ് യുഎഇ’ സംഗീത കൂട്ടായ്മയുടെ പത്താം വാര്‍ഷിക ഭാഗമായി നവരാത്രി സംഗീതോത്സവം സംഘടിപ്പിച്ചു. ചെയര്മാന് എന്‍.മുരളീധര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. നൂറോളം സംഗീത...
ഫുജൈറ : കെഎംസിസി ഫുജൈറ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി സംഗമം ‘ഒരുക്കം 2024’ ശ്രദ്ധേയമായി. സംസ്ഥാന കമ്മിറ്റിക്ക് കീഴിലെ മുഴുവന്‍ ജില്ല,ഏരിയ,മണ്ഡലം കമ്മിറ്റി ഭാരവാഹികളും...
അബുദാബി : അബുദാബിയില്‍ നടക്കുന്ന ഗ്ലോബല്‍ റെയില്‍ പ്രദര്‍ശനത്തില്‍ താരമായി ഇത്തിഹാദ് റെയില്‍. കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന പവലിയനും ഇത്തിഹാദ് റെയിലിന്റേതാണ്. നിലവിലെ സര്‍വീസും...
മനാമ : ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജകുമാരന്,രാജാവിന്റെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ്...
ഷാര്‍ജ : എമിറേറ്റിലെ ക്ലബ്ബുകള്‍ക്ക് പാരിതോഷികമായി 36 ദശലക്ഷം ദിര്‍ഹം ഗ്രാന്റ് നല്കാന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്...
കുവൈത്ത് സിറ്റി : ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനും മേഖലയില്‍ അസ്ഥിരത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ജനറല്‍...
തിരുവനന്തപുരം : മലപ്പുറം പരാമശവും സ്വർണക്കടത്തും ആയുധമാക്കി മുഖ്യമന്ത്രിയെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല...
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് വാസൻ ബാല സംവിധാനം ചെയ്യുന്ന ‘ജിഗ്റ’. ചിത്രത്തിന്റെ തെലുഗു പതിപ്പിന്റെ പ്രീ ഇവന്റിൽ മുഖ്യാതിഥിയായി എത്തിയ നടി സാമന്തയെ...
കെ കെ രമ എംഎൽഎ രാഷ്ട്രീയ ലാഭത്തിന് സിപിഎം പയറ്റുന്നത് ആർഎസ്എസ് തന്ത്രം വടകരയിൽ ‘കാഫിർ സ്ക്രീൻഷോട്ട്’ ടിപി വധത്തിൽ ‘മാഷാ അള്ളാ’ സ്റ്റിക്കർ പൂരം കലക്കൽ ഒത്തുതീർപ്പ്...
ലണ്ടൻ: ഹിമാലയത്തിന്റെ 20000 അടി ഉയരത്തിൽ കുടുങ്ങിയ രണ്ടു വനിതാ പർവതാരോഹകർ മൂന്നു ദിവസത്തിനുശേഷം അത്യൽഭുതകരമായി രക്ഷപ്പെട്ടു. ബ്രിട്ടീഷ് വംശജയായ ഫെ മാനേഴ്സും യു.എസുകാരിയായ മിഷേൽ...
മന്ത്രിമാർക്കും എംഎൽഎമാർക്കും കിട്ടാത്ത സൗകര്യം സുരേഷ് ഗോപിക്ക് ഒരുക്കിയത് എഡിജിപി എംആർ അജിത്കുമാർ ആക്ഷൻ ഹീറോയായി അവിടെ എത്തിയത് പോലീസ് സഹായത്തോടെ നിയമസഭയിൽ അടിയന്തര പ്രമേയം...
പ്രൊഫഷണല്‍ കരിയറില്‍ 900 ഗോള്‍ നേടിയ ഒരേയൊരു ഫുട്ബോളറേയുള്ളൂ, ക്രിസ്റ്റിയാനോ റൊണാള്ഡോയാണത്. യുവേഫ നേഷന്‍സ് ലീഗില്‍ സെപ്റ്റംബറില്‍ ക്രൊയേഷ്യക്കെതിരെയാണ് ക്രിസ്റ്റ്യാനോ ഈ...
ന്യൂഡല്‍ഹി : ഗ്വാളിയോറില്‍ ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കൂടുതല്‍...
ദുബായ് : വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലായിരുന്നു ഇന്ത്യ. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ പാകിസ്താനെ ആറുവിക്കറ്റിന്...
ന്യൂഡൽഹി : ആദ്യമത്സരത്തിലെ ആധികാരിക ജയം നൽകുന്ന ആത്മവിശ്വാസത്തിൽ ഇന്ത്യ. ആശ്വാസജയംതേടി ബംഗ്ലാദേശ്. ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംമത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യക്ക്...
ഷാര്‍ജ : മഹാത്മജിയുടെ 155ാമത് ജയന്തി ആഘോഷത്തോടുബന്ധിച്ച് ‘ഗാന്ധിയാണ് സത്യം,ഗാന്ധിയാണ് മാര്‍ഗം’ എന്ന പ്രമേയത്തില്‍ ഷാര്‍ജ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തി ല്‍...
ദുബൈ : സമത്വത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശവും കരുത്തും പങ്കുവച്ച് ദുബൈ പ്രിയദര്‍ശിനി വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ദുബൈയിലെ അവാനി പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന...
ഷാര്‍ജ : അന്യവത്കരിക്കപ്പെട്ട ഇന്ത്യക്കാരന്റെ സ്വത്വം തിരിച്ചുപിടിക്കാനുള്ള പോരാട്ട ഭൂമികയായി ദേശീയ പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്ത ഗാന്ധിജിയുടെ ജീവിതവും ദര്‍ശനങ്ങളും...
അബുദാബി : നാടന്‍ പാട്ടിനെ ജനകീയവത്ക്കരിച്ച കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച പ്രഥമ കലാഭവന്‍ മണി സ്മാരക നാടന്‍പാട്ട് മത്സരത്തില്‍ ഷാര്‍ജ...
മനാമ : സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കി സാധാരണക്കാരായ പിന്നോക്കം നില്കുന്നവരെ അക്ഷര വിപ്ലവത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്തുന്നതില്‍ സി.എച്ച്...
അബുദാബി : സര്‍ഗ വസന്തം തീര്‍ത്ത് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ വിങ് സംഘടിപ്പിച്ച സംഗീത പരിപാടി ‘മുറ്റത്തെ മുല്ല സീസണ് 2’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി....
കുവൈത്ത് സിറ്റി : കുവൈത്തിലെ ബാങ്കിംഗ് മേഖല സ്ഥിരത യുള്ള സാമ്പത്തിക വളര്‍ച്ച നേടിയതായി ബാങ്കിംഗ് ഡാറ്റ. 2024 സപ്തംബറില്‍ അവസാനിച്ച എട്ട് മാസക്കാലം ബാങ്കുകളുടെ ആസ്തിയില്‍ 4 ശതകോടി...
കുവൈത്ത് സിറ്റി : വാണിജ്യവ്യവസായ മന്ത്രി ഖലീഫ അല്‍അജീല്‍ അംഗാറയിലെ എണ്ണ ഫാക്ടറികളില്‍ മിന്നല്‍ പരിശോധന നടത്തി. വാണിജ്യ മന്ത്രാലയത്തിലെയും വ്യവസായ പൊതു അതോറിറ്റിയിലെയും പരിശോധനാ...
ദുബൈ : ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി 2024 ലെ ലോക നഗര സാംസ്കാരിക ഉച്ചകോടി ശൈഖ ലത്തീഫ ബിന്ത് മുഹമ്മദിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ നടക്കും. ആഗോള...
ദുബൈ : റോബോട്ടിക്സിലെ ഒളിമ്പിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച നേട്ടം സ്വന്തമാക്കി യുഎഇ ടീം. സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ ഏദന്‍സിലെ ഗ്രീസില്‍ നടന്ന ചലഞ്ചില്‍...
അബുദാബി : ഇന്ത്യ സോഷ്യല്‍ സെന്റര്‍, പൊന്നോണം2024 എന്ന ബാനറില്‍ മെഗാ മ്യൂസിക്കല്‍ കോമഡി ഷോ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ 11ന് വെള്ളിയാഴ്ച രാത്രി 8ന് ഐഎസ്സി...
കോഴിക്കോട് : തിരുവമ്പാടി കാളിയമ്പുഴയില്‍ കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരു മരണം. രണ്ട് പേര് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍...
നാഷണല്‍ കോണ്‍ഫറന്‍സ് തൂത്തുവാരിഒമര് അബ്ദുല്ല രണ്ടിടത്തും വിജയിച്ചു
പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി . പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ശക്തമായ പ്രതിഷേധമാണ് നിയമസഭ മന്ദിരത്തിന് മുന്നില്‍ നടന്നത്…
ആര്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ പോയി അഭിമുഖം നടത്തിയത്മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത്-നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ ആഞ്ഞടിച്ച്...
ഇ വി എം തിരിമറിയെന്ന് സംശയം കോൺഗ്രസ് പരാതി നൽകും
ഷാര്‍ജ : അക്ഷരലോകത്ത് രാജ്യാന്തര പ്രഭ ചൊരിയുന്ന ഷാര്‍ജ രാജ്യാന്തര പുസത്കമേള നവംബര്‍ 6 മുതല്‍ 17 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. ‘പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു’ എന്ന...
ദുബൈ : ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെര്‍ഗ്. സ്പേസ്എക്സ്, ടെസ്ല, എക്സ് മേധാവി ഇലോണ്‍ മസ്കാണ് ലോകസമ്പന്നന്‍. 263 ബില്യണ്‍ ഡോളര്‍ ആസ്തിയാണ്...