ഗസ്സയില്‍ സമാധാനം പുന:സ്ഥാപിക്കണം; തിരഞ്ഞെടുപ്പിന് പിന്നാലെ നെതന്യാഹുവിനോട് ഡൊണാള്‍ഡ് ട്രംപ്

ദുബൈ: യുഎഇയുടെ 55ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഔദ്യോഗിക ലോഗോ സംസ്ഥാന കമ്മിറ്റി ട്രഷറര്‍ പി.കെ ഇസ്മായില്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ഇസ്മായില്‍ ഏറാമല, ബാബു എടക്കുളം, ഇബ്രാഹിം മുറിച്ചാണ്ടി, അഹമ്മദ് ബിച്ചി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, പി.വി നാസര്‍, ഒ. മൊയ്തു, കെ.പി.എ സലാം, നാസര്‍ മുല്ലക്കല്‍, അബ്ദുല്‍ സമദ് എറണാംകുളം, അഷ്റഫ് കൊടുങ്ങല്ലൂര്‍, നസീം പാണക്കാട്, നജീബ് തച്ചമ്പൊയില്, മജീദ് കൂനഞ്ചേരി, സുനീത് എന്നിവര്‍ പങ്കെടുത്തു. പബ്ലിസിറ്റി വിംഗ് ചെയര്മാന് മുഹമ്മദ് പട്ടാമ്പി, ജനറല്‍ കണ്‍വീനര്‍ സമദ് ചാമക്കാല എന്നിവര്‍ നേതൃത്വം നല്കി.




