കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി

ദുബൈ: അബുദാബിയില്‍ ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ല്യാര്‍ (53), കാസര്‍ക്കോട് മൗവ്വല്‍ സ്വദേശി മുഹമ്മദ് അഷ്റഫ് (54) എന്നിവരാണ് മരിച്ചത്. ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം ഷഹാമയില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും.



