ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

അബുദാബി: എണ്‍പതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും മറ്റ് ആകര്‍ഷക സമ്മാനങ്ങളുമുണ്ടാകും. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങള്‍ക്കും 055 424 3561, 055 955 7395, 02 642 4488 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.



