കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി

അബുദാബി: കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി മാവിലാക്കണ്ടി അബ്ദുല്‍ നാസര്‍ (60) അബുദാബിയില്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: ലെരീന. മക്കള്‍: മുഹമ്മദ് അജ്മല്‍ (ദുബൈ), ലബീബ, ഹിബ ഫാത്തിമ. മരുമകന്: അന്‍സാഫ് (അബുദാബി).
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജനാസ നമസ്കാരം നിര്‍വഹിച്ച് അബുദാബി മഫ്രഖ് കബര്‍സ്ഥാനില്‍ ഖബറടക്കി.



