ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ദുബൈ: കൊല്ലം സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം പള്ളിമുക്ക് സ്വദേശി പുതുപ്പള്ളി വീട്ടില്‍ അലിയാര് കുഞ്ഞ് എന്ന റഫീഖ് (55) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഭാര്യ: സബൂറ ബീവി. മകന്: അനസ് (ദുബൈ). കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.



