വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; എല്‍പിഎസ്ടി സമരം അവസാനിപ്പിച്ചു

മസ്കത്ത്: സുന്നി സെന്റര്‍ ഇബ്ര ഹോളി ഖുര്‍ആന്‍ മദ്രസ്സ സംഘടിപ്പിക്കുന്ന ഇഷ്ക്കെ മദീന സ്വാഗത സംഘം രൂപീകരിച്ചു. സെപ്റ്റംബര്‍ 10 ന് നടക്കുന്ന മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, ഇശല്‍ വിരുന്ന്, ദഫ് പ്രദര്‍ശനം, ഒരു മാസം നീണ്ടു നില്ക്കുന്ന മൗലിദ് പാരായണം, മീലാദ് പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഉപദേശക സമിതി അംഗങ്ങള്‍: മഹമൂദ് ഹാജി, നൗസീബ് ചെമ്മയില്‍, സലീം കോളയാട്, ശംസുദ്ധീന്‍ ബാഖവി, അമീര്‍ അന്‍വരി. ചെയര്മാന്: അസീസ് കോളയാട്, കണ്‍വീനര്‍: ജംഷീര്‍ പാലയോട്, ട്രഷറര്‍: നൗഷീര്‍ ചെമ്മയില്‍,
വൈസ് ചെയര്മാന്മാര്: ഷമീര്‍ കോളയാട്, അനസ് മാനന്തേരി, ഷബീര്‍ കൊടുങ്ങല്ലൂര്‍, എല്‍.ജി കരീം. ജോയിന്‍ കണ്‍വീനര്‍മാര്‍: ഷഹീന് മലപ്പുറം, റമീസ് മാനന്തേരി, സഫീര്‍ കുറ്റ്യാടി, ഫൈസല്‍ കാക്കേരി, മീഡിയ വിംഗ്: അസ്ലം പേരാവൂര്‍. വളന്റിയര്‍ ക്യാപ്റ്റന്‍: സി.പി സലീം. എസ്ക്യൂട്ടീവ് അംഗങ്ങള്‍:
അഷ്കര്‍ കോളയാട്, ആഷിക്ക് വാദിനാം, നൗജസ്, മുഹമ്മദ് കൊളാരി, സഫീര്‍ ശിവപുരം, ഹാരിസ്കോളയാട്, റാഷിദ് ബ്ലു ബെറി സിറാജ്, ഹാഷിര്‍, ആരിഫ്, ഹാരിസ്, ഫാരിസ്, ഒ.കെ ഷബീര്‍, റാഷിദ്, നജീബ്.