ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

അബുദാബി: മലപ്പുറം തിരൂര്‍ പുറത്തൂര്‍ ഉള്ളാട്ടില്‍ അലി അബുദാബിയില്‍ നിര്യാതനായി. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖബറടക്കം വ്യാഴാഴ്ച രാവിലെ പുറത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: യാസ്മിന് അലി വെങ്കിടങ്ങ് (അധ്യാപിക, തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂള്‍), മക്കള്‍: മുഹമ്മദ് ആഷിഖ് (ദുബൈ), ഡോ: ആയിഷാസന, മരുമകന്: ഡോ: ഹിലാല്‍ നിസാര്‍ (കരുനാഗപള്ളി കൊല്ലം), സഹോദരങ്ങള്‍: മുഹമ്മദ്ബാവ, അബ്ദുറഹ്മാന് എന്ന കുഞ്ഞിമോന്, ഹംസ, മജീദ്, മുസ്തഫ, ആയിശ, പരേതരായ ആമിന, ഷരീഫ.



