ഹൂതി ആക്രമണഭീഷണി; സൗദി അരാംകോ ആസ്ഥാനം പൂര്‍ണമായി ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ വനിതാ ലീഗ് നാദാപുരം മണ്ഡലം സെക്രട്ടറിയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.എച്ച് നജ്മ ബീവിക്ക് കുവൈത്ത് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. സംസ്ഥാന ഉപദേശക സമിതി അംഗം ഇബ്രാഹിം ഹാജി കൊടക്കാട്ട് നജ്മ ബീവിക്ക് ഉപഹാരം നല്കി ആദരിച്ചു. ജില്ലാ, മണ്ഡലം ഭാരവാഹികളായ വി.ടി.കെ മുഹമ്മദ്, ഇക്ബാല്‍ ചീരാങ്കണ്ടി, യാസര്‍ തലായി, മുഹമ്മദ് കൊടക്കാട്, റഷീദ് പയന്തോങ്, കെ.പി സിറാജ് സംസാരിച്ചു.



