അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ; യോഗ്യതകള്‍ വ്യക്തമാക്കി ജിഡിആര്‍എഫ്എ

ഫുജൈറ : സാഹിത്യത്തിലൂടെ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ ഫുജൈറ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. എംടിയുടെ വിയോഗം മലയാള ഭാഷക്കു തന്നെ തീരാനഷ്ടമാണെന്ന് പ്രസിഡന്റ് മുബാറക് കോക്കൂര്‍,ജനറല്‍ സെക്രട്ടറി ബഷീര്‍ ഉളിയില്‍,ട്രഷറര്‍ സികെ അബൂബക്കര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.