ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് യുഎഇയില്‍ ഔദ്യോഗിക സ്വീകരണം

അബുദാബി: രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.സി.വി ജാഫറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുടുക്കില്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഷ്റഫ് സി.എം.പി അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് യു.ടി സഫീര്‍ അവതരിപ്പിച്ചു. സി.പി സുബൈര്‍ രൂപകല്‍പ്പന ചെയ്ത ആര്.എം.വൈസിയുടെ പുതിയ ലോഗോ യോഗം അംഗീകരിച്ചു. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപദേശക സമിതി അംഗങ്ങളായ ടി. റാഫിയുടെയും സക്കരിയ ഇബ്രാഹിമിന്റെയും നേതൃത്വത്തില്‍ നടന്നു.
പ്രസിഡന്റ്: ഇബ്രാഹിം കുടുക്കില്‍, സെക്രട്ടറി: നിയാസ് ഇ.ടി.വി, ട്രഷറര്‍: സാദിഖ് സി.എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി: സഫീര്‍ യു.ടി, വൈസ് പ്രസിഡന്റുമാര്‍: ഷാഹിര്‍ രാമന്തളി, മുസമ്മില്‍ എന്‍.പി.കെ, സെക്രട്ടറിമാര്‍: അബ്ദുറഹ്മാന് കെ.പി.പി, ശുഹൈബ് എം.ടി.പി, ഓഡിറ്റര്‍: ടി.കെ.പി. അബ്ദുല്‍ ജബ്ബാര്‍, രക്ഷാധികാരി: ഉസ്മാന് കരപ്പാത്ത്, ചെയര്മാന്: എം.പി. അബ്ദുല്‍ ഖാദര്‍. ഉപദേശക സമിതി അംഗങ്ങള്‍: യു.കെ അഹമ്മദ്, സി.എം ഖാലിദ്, യു.കെ. അബ്ദുസ്സലാം, ടി. റാഫി, ഇ.വി.പി സുലൈമാന്‍. വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍: സക്കരിയ ഇബ്രാഹിം, പി.പി. ബഷീര്‍, അഷ്റഫ് സി.എം.പി, നസീര്‍ രാമന്തളി, ജാഫര്‍ കെ.സി.വി, കരപ്പാത്ത് ഹംസ, സി.എം.പി. ശരീഫ്, മുനീര്‍ സി.ടി, മിസ്ബാഹ് സി, അന്‍വര്‍ സി.എം, നൂര്‍ദ്ദീന്‍ പി.കെ, ഷുക്കൂര്‍ എം.കെ, ഫക്രുദ്ദീന്‍, സവാദ്, അബ്ബാസ് എം.സി, ഷെരീഫ് എം.കെ, മുഹമ്മദ് കെ, സുബൈര്‍ മടക്കാല്‍. ട്രഷറര്‍ സാദിഖ് നന്ദി പറഞ്ഞു.