ജന്തര്‍ മന്തര്‍ സമരത്തില്‍ മുസ്ലിംകള് പങ്കെടുക്കരുതെന്ന ഫത്വയുമായി കാവി മൗലാനമാര് രംഗത്ത്

ന്യൂഡല്‍ഹി: വോട്ട് കള്ളന്മാര്ക്കെതിരെ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കുമ്പോള്‍ പോലീസിനെ വിന്യസിച്ച് സമരം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി. സമരത്തില്‍ മുന്നണിപ്പോരാളികളായിാഹു പ്രവര്‍ത്തിക്കുന്ന പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രാഹുലിന്റെ വീഡിയോ സന്ദേശംമ. ഭരണകൂടം എത്ര പൊലീസുകാരെ വിന്യസിച്ചാലും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, അജിത്ഡോവല്‍, ആര്.എസ്.എസ്, ഉന്നത ഭരണനേതൃത്വം എന്നിവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സന്ദേശം. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ തടയുന്നതിനായി ഡല്‍ഹിയില്‍ പോലീസ് രാജ് നടപ്പാക്കിയതിനെതിരെയായിരുന്നു രാഹുല്‍ രംഗത്തെത്തിയത്.
ഇന്ത്യയിലെ യുവാക്കളെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി, സമരരംഗത്തുള്ളവര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധം തുടരണമെന്നും ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പതിനായിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കാനും നേതാക്കളെ അറസ്റ്റ് ചെയ്യാനും ഭരണകൂടത്തിന് കഴിഞ്ഞേക്കാം. എന്നാല്‍ ഇന്ത്യന്‍ ജനതയുടെ ശബ്ദം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും രാഹുല്‍ സന്ദേശത്തില്‍ പറഞ്ഞു. ചെന്നൈയില്‍ ‘ഛാത്രോ കി ഗൂഞ്ച്’ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പാണ് രാഹുല്‍ ഗാന്ധി വീഡിയോ സന്ദേശം പുറത്തുവിട്ടത്.