റെയില്‍ സര്‍വീസുകളും ഇന്റര്‍നെറ്റും തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് ചൊവ്വാഴ്ചയ്ക്കകം പ്രതികരണം തേടി

ഏഷ്യന്‍ വിപണിയില്‍ വ്യാഴാഴ്ച ആദ്യ വ്യാപാരത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രാം വിലയില്‍ സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 4,146.66 ഡോളറില്‍ തുടരുകയാണ്. ഡിസംബര്‍ ഡെലിവറിക്കുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.3 ശതമാനം താഴ്ന്ന് 4,177 ഡോളറിലെത്തി. ദുബൈയില്‍ സ്വര്‍ണത്തിന് 24 കാരറ്റ് ഗ്രാമിന് 499.75 ദിര്‍ഹം. 22 കാരറ്റ് 462.75 ദിര്‍ഹം, 21 കാരറ്റ് 443.75, 18 കാരറ്റ് 380.50 ദിര്‍ഹം. മറ്റ് വിലയേറിയ ലോഹങ്ങളിലും ഇടിവ് രേഖപ്പെടുത്തി. വെള്ളി 0.4 ശതമാനം താഴ്ന്ന് 60.17 ഡോളറും, പ്ലാറ്റിനം 0.1 ശതമാനം താഴ്ന്ന് 1,704.95 ഡോളറും ആയി. പല്ലാഡിയം 0.4 ശതമാനം ഇടിഞ്ഞ് 1,200.85 ഡോളറിലെത്തി.



