രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

അധികാരം നഷ്ടപ്പെട്ട വിഭ്രാന്തിയില്‍ സിപിഎമ്മിനും പോഷക സംഘടനകള്‍ക്കും തെരുവില്‍ എന്താണ് ചെയ്യുന്നതെന്ന് പോലും മനസ്സിലാവുന്നില്ല. ആലപ്പുഴയില്‍ എസ്എഫ്ഐക്കാരുടെ പ്രകടനത്തിനിടയില്‍ വഴിയില്‍ കണ്ടതൊക്കെ അവര്‍ തകര്‍ത്തിരുന്നു. അക്കൂട്ടത്തില്‍ ആലപ്പുഴ കവലയില്‍ സ്ഥാപിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അനുസ്മരണ ബോര്‍ഡും സഖാവ് ആവേശത്തോടെ ഓടിച്ചെന്ന് വലിച്ചുകീറി. വിപ്ലവ മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന എസ്എഫ്ഐക്കാരുടെ പ്രകടനവും ബോര്‍ഡ് വലിച്ചുകീറുന്ന രംഗവും ആരോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ആ വീഡിയോ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത വി.ടി ബല്‍റാം എംഎല്‍എ ഇങ്ങനെ കുറിക്കുകയും ചെയ്തു. (As said, Operation Storm needs to be strengthened one more time. SFI people are now in a situation where even Kodiyeri Balakrishnan cannot be identified.) ‘പറഞ്ഞതുപോലെ, ‘ഓപ്പറേഷന് സ്റ്റോം’ ഒരിക്കല്‍ കൂടി ശക്തമാക്കേണ്ട സാഹചര്യമാണിത്. ഇപ്പോഴത്തെ സ്ഥിതിയില്‍ എസ്.എഫ്.ഐക്കാര്‍ക്ക് കോടിയേരി ബാലകൃഷ്ണനെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.’