
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : മലപ്പുറം ബി പി അങ്ങാടി ആലത്തിയൂർ മൂച്ചിക്കൽ വീട്ടിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ജാഫർ മൂച്ചിക്കൽ (38 ) അബുദാബിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അബുദാബി മുറൂർ ഗതാഗത വകുപ്പിൽ ഡ്രൈവർ ആയി ജോലിചെയ്തു വരി കയായിരുന്നു.അബുദാബി കെഎംസിസിയുടെ സജീവ പ്രവർത്തകൻകൂടിയായിരുന്നു ജാഫർ.
മാതാവ് : നഫീസ മുത്തിയേരി
ഭാര്യ : റുബീന പാലേരി
മക്കൾ :മുഹമ്മദ് ഹാദിൻ , മുഹമ്മദ് ഷാദിൽ
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. ഖബറടക്കം സ്വദേശമായ ആലത്തിയൂർ ജുമാ മസ്ജിദിൽ നടക്കും.