ശൈഖ് അഹമ്മദിന്റെ വിയോഗം: ലോകനേതാക്കളുടെ അനുശോചനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരത്തിന് നേരെ പോലീസ് അതിക്രമവും പെല്ലറ്റ് ഉപയോഗവും എകെ 47 തോക്ക് പ്രയോഗവും, ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുന്നു. സംഭവത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഇതുവരെ ഹാജരായിട്ടില്ല. ഓരോ ദിവസവും പ്രതിപക്ഷം അമിത്ഷാ ഹാജരാകാത്ത കാര്യം ഉന്നയിക്കുമെങ്കിലും ഭരണപക്ഷം ബഹളമുണ്ടാക്കുകയല്ലാതെ മറുപടിയില്ല. അമിത്ഷായെ കാണാനില്ലെന്നും, ഒളിവിലാണെന്നും വരെ പ്രതിപക്ഷം ആക്ഷേപിച്ചിരുന്നു. ഇന്നും ഇരുസഭകളിലും ബഹളവും ഇക്കാര്യം പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ഡല്‍ഹി പോലീസിന്റെ നടപടിയെക്കുറിച്ച് സഭയില്‍ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഇന്ന് രാജ്യസഭയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ അധ്യക്ഷന്‍ സി.പി രാധാകൃഷ്ണന് ഇത് അംഗീകരിക്കുകയായിരുന്നു. അമിത്ഷായോട് ഇക്കാര്യം അറിയിക്കാന്‍ പാര്‍ലിമെന്ററി കാര്യ മന്ത്രിയോട് സഭാ അധ്യക്ഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യം ഭരണപക്ഷത്ത് എങ്ങനെ പ്രതിഫലിക്കുമെന്നും അമിത്ഷാ എങ്ങനെ പ്രതികരിക്കുമെന്നും വ്യക്തമല്ല.