ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

യൂജീൻ(യുഎസ്എ): യുഎഇയുടെ സ്റ്റാർ അത്ലറ്റ് സൽമ ഹൈതം അൽ മർറിക്ക് വനിതകളുടെ ഹാമർ ത്രോയിൽ പുതിയ ദേശീയ റെക്കോർഡ്. അമേരിക്കയിലെ യൂജീനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പുൻഷിപ്പിൻ്റെ “Oregon 2026” യോഗ്യതാ മത്സരത്തിൽ 58.96 മീറ്റർ എറിഞ്ഞാണ് സൽമ നിലവിലെ ദേശീയ റെക്കോർഡ് മറികടന്നത്. നേരത്തെ 58.12 മീറ്റർ ആയിരുന്നു ദേശീയ റെക്കോർഡ്. ലോകത്തിലെ മുൻനിര താരങ്ങൾക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.



