ദുബായ്–മുംബൈ IndiGo വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDOയുമായി ബന്ധപ്പെട്ടതായി അവകാശപ്പെടുന്ന രഹസ്യ സാങ്കേതിക രേഖകളും മിസൈൽ പദ്ധതികളുടെ വിവരങ്ങളും ഹാക്കർമാർ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചതായി റിപ്പോർട്ട്. ഏകദേശം 31 ജിബി ഡാറ്റ കൈവശമുണ്ടെന്നാണ് ഹാക്കർമാരുടെ അവകാശവാദം.
മിസൈൽ പദ്ധതികൾ, പ്രതിരോധ സംവിധാനങ്ങൾ, സൈനിക പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതായി അവകാശപ്പെടുന്നുണ്ടെങ്കിലും, ഡാറ്റയുടെ യഥാർത്ഥതയും ചോർച്ചയുടെ വ്യാപ്തിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സൈബർ സുരക്ഷാ വിദഗ്ധർ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
യുഎഇയില്‍ വീണ്ടും മഴയും ആലിപ്പഴ വര്‍ഷവും



