സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

ദുബൈ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെഎംസിസിയില്‍ ഇന്ന് വിവിധ പരിപാടികള്‍ നടക്കും. രാവിലെ 9മണിക്ക് ദേശീയ പതാക ഉയര്‍ത്തല്‍. വൈകുന്നേരം 5മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരം, രാത്രി 7മണിക്ക് സാംസ്കാരിക സദസ്സ് എന്നിവ നടക്കും. റഫീഖ് തിരുവള്ളൂര്‍ (ഭാരതന്ത്ര്യം), മുഹമ്മദലി കിനാലൂര്‍ (സ്വാതന്ത്ര്യം) പ്രഭാഷണം നിര്‍വ്വഹിക്കും. മുജീബ് ജൈഹൂന് ക്വിസ് മാസ്റ്ററാവും. ദേശീയ ഗാനാലാപനം, രാഷ്ട്രസേവാ പ്രതിജ്ഞ ചൊല്ലല്‍ എന്നിവയുമുണ്ടാകും.



