സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

മലപ്പുറം: കൊളത്തൂര്‍ എന്‍ആര്‍ഐ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.അബ്ബാസ് (പ്രസിഡന്റ്), കെ.നിസാര്‍ (സെക്രട്ടറി), കെ.ഉമ്മര്‍ (ട്രഷറര്‍) എന്‍.അബ്ദുറഹ്മാന് (വര്‍ക്കിംഗ് പ്രസിഡന്റ്), പി.ഫിറോസ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എന്‍.ഷരീഫ് (കോഓര്‍ഡിനേറ്റര്‍), എ.പി സുബൈര്‍, കെ.നൗഷാദ്, ഷിഹാബുദ്ദീന് (വൈസ് പ്രസിഡന്റുമാര്‍), പി.ഷമീര്‍, പി.ഹാരിസ്, സുനില്‍കുമാര്‍ (ജോയിന്റ് സെക്രട്ടറി). പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.



